2024-09-21 11:34
എനിക്ക് എഴുതണമെന്ന്
തോന്നുമ്പോഴെല്ലാം ഞാൻ നിന്നെ ഓർക്കും.....!!
ആ വരികളായി
നിന്നോടുള്ള പ്രണയം മാത്രം
വാക്കുകളായി പുറത്തേക്ക് വരുന്നു...!!
നീ അത്രമേൽ എന്റെ ഹൃദയാക്ഷരങ്ങളിൽ അലിഞ്ഞുചേർന്നു...!
അക്ഷരങ്ങൾ കൂടിച്ചേർന്നതുപോലെ ഞാനും എന്റെ പ്രണയവും നിന്റെ ഹൃദയത്തിൽ കവിതകൾ ഉണർത്തുന്നു.........
Good Evening 😍