2024-09-22 17:25
ഇവിടെ കൂടുതലും പോസ്റ്റിടുന്നത് പെണ്ണുങ്ങൾ ആണ് ലൈക്കും കമെന്റും ആണുങ്ങൾ കൊടുക്കും, ഒറ്റ ദിവസം കൊണ്ട് 100 ൽ പരം ഫോളോവേഴ്സ് ഉണ്ടാകും. എന്നാൽ ഒറ്റ ആണുങ്ങളെ സപ്പോർട്ട് ചെയ്യാൻ ഒറ്റ പെണ്ണുങ്ങളെയോ ആണുങ്ങളെയോ കാണുന്നില്ല. എന്റെ കാര്യം മാത്രമല്ല ഇതിലുള്ള എല്ലാ ആണുങ്ങളുടെയും അവസ്ഥ അതാണ്. ആണുങ്ങളെ എല്ലാം കോഴി ആയി വിചാരിക്കാതെ സപ്പോർട്ട് ചെയ്യു. നിങ്ങളോടൊപ്പം നിന്നു നിങ്ങള്ക്ക് സപ്പോർട്ട് തരുന്നപോലെ തിരിച്ചും ആകാം.. മുഖസൗന്ദര്യം കുറവുള്ളതുകൊണ്ട് കൂടെ pic ഇടാൻ കഴിയില്ല. ഇത് വായിക്കാതെ പോകരുത്