2024-09-23 16:47
ന്യൂ ജോയിനിങ് ജൂനിയർ സ് ഡൽഹി ഗവണ്മെന്റ്,ആദ്യം പരിചയപെടുത്തിയത് ആൾറെഡി engaged, would be at Kerala എന്നായിരുന്നു. പിന്നെ കാണുന്നത് അവർ രണ്ടുപേരും തമ്മിൽ എൻഗേജ്ഡ്. അവർ അത് പരസ്യമായ രഹസ്യമാക്കി.പിന്നെ കല്യാണം രണ്ടു കുട്ടികൾ.10 yrs കഴിഞ്ഞു അവളും പിന്നെ അവനും കുട്ടികളും അങ്ങ് ഓസ്ട്രേലിയ യിൽ settled. ഇതാണ് ഞങ്ങൾ കണ്മുൻപിൽ കണ്ട യഥാർത്ഥ പ്രാക്ടിക്കൽ ലൈഫ്. അവരുടെ would be കൾ ഏതായാലും രക്ഷപെട്ടു കാണണം.