2024-09-25 11:37
എപ്പൊഴാണെന്നറിയുമോ,, നീ എനിക്ക് അത്രമേൽ വേണ്ടപ്പെട്ടവൾ ആയത്.....!!
ഒന്നും മിണ്ടാതെ, ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നീ എന്നിൽ നിന്ന് അകന്നു പോയപ്പോൾ..... ഞാൻ തനിച്ചായെന്ന് തോന്നി......!!
എന്നിലെ തിരിച്ചറിവ് ഒറ്റപ്പെട്ടു എന്ന തോന്നലുണ്ടാകുമ്പോൾ അപ്പോഴേക്കും
നീ ദൂരം ഒരു പാട് പിന്നിട്ടിരിക്കുന്നു....!!
തിരികെ ചെല്ലാൻ പറ്റാത്തത്രയും ദൂരം നീ അകന്നു പോയപ്പോൾ എനിക്ക് നീയില്ലാതെ ജീവിക്കാൻ പറ്റില്ലായിരുന്നു....
നീ അകലെ നിന്നപ്പോൾ മാത്രമായിരുന്നു സ്നേഹം ഞാൻ ഇത്രത്തോളം മനസ്സിലാക്കിയത്..
Good Evening 😍