കൂടെ ഉണ്ടാകുമെന്നു വിശ്വസിക്കുന്നവർ നമ്മളെ മാറ്റി നിർത്തുമ്പോൾ ഉണ്ടാകുന്ന ഒരു മനോ വേദന ഉണ്ട് അത് വല്ലാത്ത ഒരു വേദന ആണ്... ജീവിതത്തിന്റെ ഓരോ നിമിഷവും പങ്ക് വച്ചവർ പെട്ടന് എന്റെ കാര്യങ്ങൾ എന്ന് പറഞ്ഞു ഒഴിവാകുമ്പോൾ ഒരു വല്ലാത്ത വിഷമം ആണ്... പക്ഷെ .... നമ്മൾ അങ്ങനെ അവരെ ഒഴിവാക്കണോ..??
പറ്റില്ല ആത്മാർഥമായി സ്നേഹിച്ചവർക്കു അത് കഴിയില്ല അല്ലെ???