2024-09-28 16:55
ഭർത്താവ് : ഊണ് കഴിക്കാറായോ
ഭാര്യ : ആയി
ഭർത്താവ് : എന്താ കറി മീനുണ്ടോ?
ഭാര്യ : മീനുണ്ട് ഇറച്ചിയില്ല
ഭർത്താവ് : ആ എന്നാൽ ചോറ് വിളമ്പിക്കോളൂ. ചോറ് വിളമ്പി ഒരു പാത്രത്തിൽ മീനിന്റെ മുള്ളും
ഭർത്താവ് :എന്തായിത് മീൻ ഉണ്ടെന്നു പറഞ്ഞിട്ട് ?
ഭാര്യ : അത് തന്നെയല്ലേ ഞാൻ പറഞ്ഞത് മീൻ ഉണ്ട് ഇറച്ചിയില്ല എന്ന്. 🤔🤔അപ്പോഴാണ് ഭാര്യ പറഞ്ഞതിന്റെ പൊരുൾഎന്താണെന്നു അയാൾക്ക് പിടികിട്ടിയത് 🫣🫣🫣
എന്നാൽ ശരി എല്ലാവർക്കും നല്ല ഉറക്കം കിട്ടട്ടെ എന്ന് ആശംസിക്കുന്നു 😜