2024-09-28 12:19
പത്തു മിനുട്ടു മുൻപേ ഞാൻ എന്റെ സഹോദരനെ കണ്ടു പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അവൻ ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞു ഞാൻ വിചാരിച്ചു ചെറിയ തല കറക്കം അല്ലേ ഇപ്പോൾ വരുവായിരിക്കും എന്തായി എന്നറിയാൻ ഞാൻ ഫോൺ എടുത്തു വിളിക്കുന്നതിന് മുൻപ് എന്റെ ഫോൺ റിംഗ് ചെയ്തു കാൾ അറ്റന്റ് ചെയ്തു എന്നെ തളർത്തി കഴിഞ്ഞിരുന്നു ആ കാൾ റബ്ബിന്റെ വിളിക്ക് അവൻ ഉത്തരം നൽകി അവൻ എന്നെ വിട്ടു പോയി 😪😪😪ചിന്തിക്കണം ഇത് കഥയല്ല നമ്മൾ ഇത്രയേ ഉള്ളു അഹങ്കരിക്കാതെ സ്നേഹത്തോടെ ജീവിക്കുക എവിടെ എങ്ങിനെ നമ്മൾ എല്ലാം എന്ന് ദൈവത്തിന് മാത്രമേ അറിയൂ 🙏🙏പ്രാർത്ഥിക്കണം എന്റെ സഹോദരന് വേണ്ടി 🙏🙏