2024-09-30 05:33
നിങ്ങൾക്ക് soul mate എന്തെന്ന് അറിയാം. Twin soulനെ പറ്റി കേട്ടിട്ടുണ്ടോ?
നിങ്ങളിൽ ഉളള ആത്മാവിൻ്റെ തന്നെ പകുതി ഭാഗം ലോകത്തിൻ്റെ വേറൊരു ഭാഗത്ത് എവിടെയോ ഉള്ളതിനെ ആണ് ട്വിൻ സൗൾ എന്ന് പറയുന്നത്.
എൻ്റെ പരിചയത്തിൽ അങ്ങനെ ഒരാൾ ഉണ്ട്.ആണാണ്.ന്യൂസിലാൻഡിൽ ഉള്ള ഒരു സ്ത്രീ ഏതൊക്കെയോ വഴിയിലൂടെ ഇന്ത്യയിൽ ഉള്ള ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യുകയും,ഈ കാര്യങ്ങൽ പറയുകയും ചെയ്തു.അവർ ഇദ്ദേഹത്തെ കാണാൻ ഇന്ത്യിലെക്ക് വരാൻ പ്ലാൻ ചെയ്യുന്നു.
രണ്ട് ശരീരം ഒരു ആത്മാവ് എന്ന് പറയാറുണ്ടെങ്കിലും ഇത് വാസ്തവത്തിൽ അങ്ങനെ ആണ്.