ഒരാളെ തകർക്കാനുള്ള best way എന്താന്നറിയോ അയാൾക്ക് lovum supportum caringumokke വാരിക്കോരി കൊടുക്കുക. അയാളെ സ്നേഹത്തിന്റെ കൊടുമുടിയിൽ എത്തിയ്ക്കുക. എന്നിട്ട് പെട്ടന്നൊരു ദിവസം അയാളെ ഒഴിവാക്കി പോവുക..
ആയാളുടെ life shattered ആവാൻ ഈ ഒരു ഒറ്റക്കാരണം മതി..
എന്നത്തെ ഒരു trend ആണിത്..
നമുക്കൊക്കെ പരസ്പരം മനസ്സിലാക്കുന്ന നല്ല സുഹൃത്തുക്കളായിരിക്കാൻ ശ്രമിയ്ക്കാം..🌸🌼🌸