2024-10-02 15:04
ഏതേലും ഞെരമ്പന്മാർ ഏതേലും പെൺപിള്ളേരുടെ പോസ്റ്റിന് താഴെ വായിൽ തോന്നിയ കമന്റ് ഇടും..
അത് അങ്ങ് ബ്ലോക്ക് അടിച്ചു ഒഴിവാക്കി വിട്ടാൽ പോരെ ഇവർക്ക് 😂
അത് സ്ക്രീൻ ഷോട്ട് എടുത്തു പുതിയൊരു പോസ്റ്റ് ഇടും 😂
അതിനടിയിൽ അവനെ മര്യാദ പഠിപ്പിക്കാൻ കുറച്ചു നല്ല ചേട്ടന്മാർ വരും..
കമന്റ് ഇട്ടിട്ട് പോയ ഞെരമ്പൻ ചേട്ടൻ ഇത് വല്ലോം അറിയുന്നുണ്ടോ ആവോ.. 🥴🥴