ഇവിടെ ചില ആൾക്കാരുടെ ഭാവം സുന്ദരി എന്നാൽ നല്ല വെളുപ്പ് നിറം ഉള്ളവർ ആണെന്നാണ്... ശരിക്കും നിറം ആണോ സൗന്ദര്യം...?? സൗന്ദര്യത്തെ കുറിച് നിങ്ങൾക് അറിയാവുന്നത് പറഞ്ഞു തരിക ... എനിക്ക് അവരെ പറഞ്ഞു മനസിലാക്കാൻ ആണ്..@_sakhiyude_ezhuthukal @priyabaiju11 @___manju_krishna_ayyar