ഇന്ന് ചുമ്മ saloon ൽ പോയി തലമുടി വെട്ടി wolf cut പറഞ്ഞു... മുടിയുടെ നീളം കുറയുന്നത് മനസ്സിലാക്കിയിട്ടും ഞാൻ ഒരക്ഷരംമിണ്ടാതെ ഒലക്ക വിഴുങ്ങിയതു പോലെ ഇരുന്നു ....അന്നേരം
മനസ്സ് : മിണ്ട്..😑. മിണ്ട്.😑.. നീളം വെട്ടിക്കുറയ്ക്കരുത് എന്നു പറ ഇല്ലേ അവര് വെട്ടി "പൊതിച്ച തേങ്ങ " പോലെ ആക്കും നിന്റെ തല
ശുഭം 😑