2024-11-03 14:52
ഒരു യക്ഷിയെ കല്യാണം കഴിക്കണം
പകലവൾ പുറത്തു പോകില്ല😬
അത് കൊണ്ട് തേപ്പ് ഉണ്ടാവില്ല
രാത്രി ഒരു കുപ്പി ബ്ലഡ് കൊടുത്താൽ
മയങ്ങി കിടന്നോളും🤣
വീടിനു ചുറ്റും പാലയും പനയും
വെച്ച് പിടിപ്പിച്ചാൽ ഔട്ടിങ്ങിന്
കൊണ്ട് പോവേണ്ട😁
വല്ലപ്പോഴും ഒരു വെള്ള സാരി
വാങ്ങി കൊടുത്താൽ മതി
യക്ഷികൾ നിക്കർഇടില്ല
അത് വാങ്ങി കൊടുക്കേണ്ട
അത് ലാഭം 😊😊😊😊