2024-11-04 16:16
ചോദ്യം നമ്പർ ഒന്ന് ഞാനാരാണെന്ന്...ഉത്തരമില്ല . മനുഷ്യൻ മഹാജ്ഞാനത്തിന്റെ കൈലാസം കയറുമ്പോഴും അവന്റെ ഉള്ളിൽ ഉത്തരം കിട്ടാതെ മുഴങ്ങുന്ന ചോദ്യം. ബുദ്ധനും ശങ്കരനും, അവരും തേടിയതും ഇതേ ചോദ്യത്തിനുത്തരം. ഞാൻ ആര്? അവരും അറിഞ്ഞില്ല. അതിനുത്തരം തേടാനുള്ള നിയോഗമാണ് ഓരോ മനുഷ്യജന്മത്തിന്റെയും.
Threads