ഞാൻ അവരെ രണ്ടാളേം എഴുതിച്ചു...
ഇന്നെയോ അമ്മയും🥰
എന്നെ അക്ഷരങ്ങൾ ആദ്യം എഴുതിച്ചത് ആരാണെന്നത് വലിയ തിട്ടമില്ലാത്ത ഒന്നാണ്.എവിടുന്നൊക്കെയോ പൊട്ടും പൊടിയുമായി അമ്പത്തിയാറ് അക്ഷരങ്ങൾ ഉള്ളിൽ കുടിയേറി.അവ നമ്മുടെ ഇഷ്ടത്തിനു അടുക്കിയും ചിതറിയും എഴുതി കഥകളും നുണകളുമുണ്ടാക്കാം എന്ന് കണ്ട് ഏഴാം നാൾ വിശ്രമിച്ച ദൈവം കൂടി ചിരിച്ചുവത്രേ.🥰
അങ്ങനെ ഇക്കൊല്ലത്തെ വിജയദശമി അമ്മയ്ക്കൊപ്പം ആഘോഷിക്കാനായി 🥰