2024-10-13 14:55
സ്വന്തം ആഗ്രഹങ്ങൾ മാത്രം ജീവിതത്തിൽ സംഭവിപ്പിക്കാനുള്ള മായാജാലം ഇന്നേവരെ ആർക്കുമറിയില്ല.
ചില സംഭവങ്ങൾ നമുക്ക് സന്തോഷം വാരിക്കോരി തരുമ്പോൾ ചിലതിൽ നിന്ന് സന്തോഷം നാം ചികഞ്ഞു കണ്ടെത്തണം...
ഓർമ്മിക്കുക, നമ്മുടെ സന്തോഷത്തിന്റെ കാരണക്കാർ നമ്മൾ തന്നെയാണ്..