2024-10-14 08:31
കുറച്ചു മുൻപ് എന്റെ പഴയ one side lover നെ കണ്ടു...😍🥰 ആ നിമിഷം... 😊
ഹൃദയാംഗുലിതൻ ആരവത്തിലേക്ക്
അലയായി ഞാൻ ഒന്ന് ഇരമ്പി ഓടി..
ഓർമകൾ മെല്ലെ കണ്ണീരായി മനം
സാഗരംതീർക്കായാണെന്ന് തോന്നിപോയി..
ഓനോട് പറഞ്ഞില്ല.... ഓനൊന്നും അറിഞ്ഞതും ഇല്ല . എന്നിട്ടും ഫീലിംഗ്സ്.🥰🥰 ഇതാണോ ദിവ്യനുരാഗം? 🤔🤔