അറിയാം പൈൻഫുൾ ആയിരിക്കുമെന്ന്...😌
ഒരു പ്രണയകാലം ആസ്വദിക്ക എന്നതിന്
അപ്പുറത്തേക്ക് ഓവർ എക്സ്പറ്റെഷൻസും വേണ്ട
സ്വപ്നങ്ങളും കാണണ്ട
കാരണം ഇന്നു നാം കാണുന്ന പ്രണയം
മടുക്കുംവരെ മനോഹരമായി തോന്നി തുടങ്ങുന്നവയാണ്
ഇവ്ടെ വിശ്വാസങ്ങൾക്കോ ആത്മാർത്ഥകോ
ഒരു പ്രശക്തിയൂല🤦