2024-10-16 03:45
സത്യത്തിൽ ഇതിപ്പോ ആർക്ക്... എങ്ങോട്ട് ആണ് ഈ മെസ്സേജ് ഒക്കെ പോകുന്നത്...എനിക്കൊന്നും മാനസ്സിലാവനില്ല..ഇവിടെ ആരെങ്കിലും ഉണ്ടോ ഒന്ന് പറഞ്ഞു തരാൻ...
ആരൊക്കെയോ friend request അയച്ചിട്ടുണ്ട്..അതിപ്പോ നോക്കിയിരിക്കാൻ അല്ലാതെ അവരെ ഒക്കെ ഒന്ന് പിടിച്ച് കെട്ടാൻ പോലും പറ്റണില്ല..ഇതിപ്പോ എന്താ സംഭവം🤔