2024-10-16 17:49
ജീവിതത്തിൽ ഏറ്റവും ആസ്വദിച്ച കാലഘട്ടം ഉണ്ടെങ്കിൽ അത് ബാല്യം തന്നെയാണ് ഒരിക്കലും മരിക്കാത്ത ഒരായിരം മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച കാലം 🥰.....ബാല്യമേ നീയെത്ര മനോഹരം...... .വീണ്ടും കൊതിക്കുന്നു ഞാൻ തിരികെ ചെല്ലാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് 🥰