2024-10-17 01:01
എൻ്റെ പ്രിയപെട്ട സുഹൃദങ്ങളെ...അങ്ങനെ വിളിക്കാലോ...? അല്ലെ..!
എൻ്റെ സങ്കല്പങ്ങൾ ഉള്ളിൽ നിറഞ്ഞു നിറഞ്ഞു കാലത്തിൻ്റെ സംഗീതത്തിൽ ഞാനും നിങ്ങളിൽ ഒരാളെ പോലെ യാത്ര തുടരുന്നു..ഇവിടെയും തീരുന്നില്ല പ്രതീക്ഷകൾ, കണ്ടെത്താൻ ശ്രമിക്കുന്ന ഒരു ആത്മ സൗഹൃദം അത് തികച്ചും വിദൂരമാണ്..ഒന്നിനും ഒന്നിൻ്റെ പേരിൽ അടുപ്പിക്കാൻ എനിക്കത്ര കഴിവുകൾ ഇല്ലെ ഇല്ല ..എങ്കിലും കണ്ണുകൾക്കുള്ളിലെ ഈ അനന്തമായ കാത്തിരിപ്പ് ഉള്ളിൻ്റെ ഉള്ളിലെ മൗനങ്ങൾക്ക് വേദന മുറുകുന്നു..അറിയില്ല ഞാനും എൻ്റെ മോഹങ്ങളും മാത്രമാവും..കൂടെ
ശുഭദിനം