2024-10-18 11:54
രാത്രിയുടെ നിശബ്ദതയിൽ
താരമായ് നീ തെളിയുമെങ്കിൽ....!!
നിന്നിലൊരു കാമുകൻ ആകാം
ഞാൻ.......!!
നീയൊരു തെന്നലാകുമെങ്കിൽ
നിന്നിൽ തളിരിടാം ഞാൻ...!!
വിറപൂണ്ട അതിരങ്ങളിൽ മധുതേടി അലയുമ്പോൾ പ്രണയം മിഴികളിൽ ഉണരുമ്പോൾ ഞാനൊരു വസന്തമാകാം നിന്നിൽ ....
Good Evening 😄😃