2024-10-18 05:45
Hi... Good morning dear friends,
ഇന്നലെ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു... എന്താണ് thread... ഒന്നും മനസ്സിലാകുന്നില്ല...എന്നൊക്കെ പറഞ്ഞു.. ആ കമന്റിന് എനിക്ക് ഒരുപാട് റിപ്ലൈകൾ വന്നിരുന്നു. @premakumarchunkath ഇദ്ദേഹം ഈ ആപ്ലിക്കേഷനെ കുറിച്ച് ഡീറ്റെയിൽ ആയിട്ട് ഒരു കമൻറ് ഇട്ടിട്ടുണ്ടായിരുന്നു. ആ കമൻറ് ഞാൻ ഇന്നലെ ഇട്ട കമൻ്റിൽ pin ചെയ്തുവെച്ചിട്ടുണ്ട്. അത് വായിച്ചാൽ എന്താണ് ഈ ആപ്ലിക്കേഷൻ എന്ന് കുറച്ചു മനസ്സിലാവും. Thank you, have a nice day😊