2024-10-19 05:31
ചിലപ്പോൾ തോന്നുന്നു ഇ കടൽ. എന്തിനാ ഇങ്ങനെ. കിടന്നു. അലയടിക്കുന്നെ എന്ന്.
ചില മനുഷ്യർ
ഇങ്ങനെ ആണു.
രാവിലെ മുതൽ വൈകുന്നേരം വരെ. ഓട്ടം. ആണു. എന്നാലോ. എന്തേലും നടക്കുമോ അതും. ഇല്ല.
അതിലും ഒക്കെ. രസകരമായ കര്യം
മറ്റൊന്നാണ്
ഞാൻ. ഇത്. വായിക്കുന്ന നിങ്ങളെ.
അല്ല ഉദ്ദേശിച്ചത്
ആരെങ്കിലും ജീവിതത്തിൽ
കടന്നു. വരും
എന്നിട്രു ഒന്ന് ഒന്നൊന്നര പണി.
തരും
പിന്നീടാണ്
ഇ തിര പോലെ.
നിർത്താതെ
3 G
അടിച്ചു.
അതും. ഓർത്തു.
രാവിലെ എന്നോ
പകൽ
എന്നോ ഇല്ലാതെ
അതോർത്തു ചിന്തിച്ചു
ചിന്തിച്ചു
അതോടെ
ലൈഫ് കോഞ്ഞാട്ട ആകും.
പോയ 👽👽👽പോകട്ടെ
നിങ്ങൾ ഇവിടെ. ശ്രദ്ധിക്കു കുട്ടികളെ