2024-10-20 12:38
പലതും ആലോചിച്ചു വട്ട് വരുമ്പോൾ
വന്നിരിക്കാൻ പറ്റിയ ഒരു പ്ലേസ് ആയിട്ടാ
എനിക്ക് ഈ ആപ്പിനെ കാണാൻ പറ്റുന്നെ 😂😂😂
നല്ല രസട്ടോ 💞🫂🫂🫂
എന്നെ ഫോളോ ചെയ്താൽ ഞാൻ ഫോളോ cheyyum😂
ചിലരെ വലിച്ചു കീറി ഭിത്തിയിൽ ottikkunnu
😂😂😂
പിന്നെ കുറെ കോഴിയുടെ കൂവൽ 😍
ഒന്നും സെറ്റ് ആവാത്തവരുടെ ദീന രോദനം 😔
സഹായം കൊടുക്കുന്നു &വാങ്ങുന്നു
ബട്ട് അതിനെല്ലാം ഇടയിൽ ചില നല്ല മനുഷ്യരും
എന്നെപ്പോലുള്ള ആൾക്കാർ 🫂🫂🫂🫂💞💞💞💞💞💞💞