2024-10-20 17:27
പോസ്റ്റ് ൽ പഞ്ചാര കമന്റ് ഇടുന്ന ചേട്ടന്മാരോട് അടി കൂടി കളയാൻ സമയം ഇല്ലാത്തത് കൊണ്ട് ബ്ലോക്ക് ബട്ടൻ അമർത്തി പുറത്താക്കി കളയുന്നതാണ് എന്റെ രീതി..
എനിക്ക് സിനിമ ക്കു പോകാനും ടൂർ പോകാനും ഫേസ്ബുക് ഉള്ള ചേട്ടന്മാരെ ഒട്ടും അവശ്യമില്ല.. നിങ്ങളുടെ കമന്റ് സ്ക്രീൻ short പോലും എടുക്കാതെ ഞാൻ ഡിലീറ്റ് ചെയ്യുന്നത് നിങ്ങളുടെ കുടുംബത്തെ ഓർത്തു മാത്രമാണ്.. എന്നും എപ്പോഴും ഈ സൗജന്യം എന്നിൽ നിന്നും പ്രതീക്ഷിക്കണ്ട.. 😡