2024-10-23 05:45
ആദ്യമൊക്കെ.. ഡാം തുറന്നു വിട്ട പോലെ ആയിരുന്നു.. ലൈക്കും കമന്റും ഒക്കെ... ഇപ്പൊ ലൈൻ പൈപ്പ് തുറക്കുന്ന പോലെയായി... വന്നാ വന്ന്. കിട്ടിയാ കിട്ടി... നൂലണ്ണാ.... ഇങ്ങക്ക് ഞമ്മള് കോട്ടഷൻ കൊടുക്കും ട്ടാ ഇങ്ങനെ പോയാൽ ☹️☹️☹️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️