2024-10-23 11:24
ഇപ്പൊ ഇവിടെ കണ്ടു വരുന്ന ഒരു സംഭവം പറയാം ചില ഗേൾസ് ഇടുന്ന പോസ്സ്റ്റിൽ ഒരുപാട് ബോയ്സ് പോയി കമെന്റ് ലൈക് ഒക്കെ കൊടുത്ത് പൊലിപ്പിക്കുന്നത് കാണാം.. എന്നാൽ ആ ബോയ്സ് ഇടുന്ന ഒറ്റ പോസ്റ്റിലും ഈ ഗേൾസിനെ കാണാറില്ല പിന്നെയും എന്തിനാവും ഇവർ ഇങ്ങനെ പോയി കമെന്റ് ലൈക് കൊടുത്ത് വരുന്നത്.. ഇങ്ങോട്ട് ഉണ്ടേൽ മാത്രം പോരെ അങ്ങോട്ടും 🙄🙄🙄
എനിക്ക് മാത്രം തോന്നിയത് ആണോ ഇത്..