2024-10-23 20:28
എനിക്കൊരു ഓൺലൈൻ (സോഷ്യൽമീഡിയ) girlfriend ഉണ്ടായിരുന്നു. അവൾ നാട്ടിൽ ഞാൻ ദുബായിലും
ഒരുപാട് നാളത്തെ ഫ്രണ്ട്ഷിപ്പ് അവസാനം പ്രണയത്തിൽ കൊണ്ടെത്തിച്ചു.
പഠിത്തമെല്ലാം കഴിഞ്ഞു അവൾ ജോലി നോക്കുവായിരുന്നു ഏതൊ ഒരു കമ്പനിയിൽ നാട്ടിൽ ജോലിക്ക്പോയിരുന്നു എല്ലാ ദിവസവും അവൾ എന്നെ വിളിക്കും ഞങ്ങൾ ഒരുപാട്നേരം സംസാരിച്ചൊണ്ടിരിക്കും
അവളുടെ പേര് മെഹ്റിൻ
വീട്ടിൽ അവളും അവളുടെ അനിയത്തി പിന്നെ ഒരു കൊച്ചനിയൻ ഉമ്മച്ചി and ഉപ്പ. ജോലി കഴിഞ്ഞു വന്നാൽ നേരെ അവളുടെ റൂമിൽ പോയി എന്നെവിളിക്കും
മുകളിലത്തെ നിലയിൽ ആയിരുന്നു അവളുടെ റൂം. വന്നിട്ട് dress പോലും മാറാതെ എന്നോട് സംസാരിച്ചിരിക്കും വോയിസ് കാൾ അവൾക്കിഷ്ടമല്ല എനിക്ക് വീഡിയോ കാളും ഇഷ്ടമല്ല അവളുടെ ഇഷ്ടത്തിന് വഴങ്ങി ഞാൻ വീഡിയോ കാൾ വിളിക്കും . ഉമ്മച്ചിടെ വഴക്ക് കേട്ടാലേ ഫോൺ കട്ട് ചെയ്ത് താഴേക്ക് പോകുള്ളൂ അതുവരെ എന്നോട് സംസാരിച്ചുണ്ടിരിക്കും..
തുടരും..👇