2024-10-24 07:46
ഒരു മനസിനെ ഒരുപാട് സ്‌നേഹിച്ചാൽ, അത് പറയേണ്ട കാര്യം ഒന്നും വരാതെ ആ കണ്ണുകളിൽ തെളിയും. ഒരാളെ സ്നേഹിക്കാനും, ഒരാൾ എന്നെ മനസ്സിലാക്കി കടന്നു വരുമോ എന്ന് കരുതി കാത്തിരിക്കാന്‍ ഉള്ള ഈ സന്തോഷമാ... അതാണ് സ്നേഹം. അതുപോലുള്ള ഒരാൾക്കായി എനിക്ക് ഒരുപാട് ദിവസങ്ങൾ കാത്തിരിക്കാൻ സന്തോഷമാണ്. പക്ഷേ, ആഗ്രഹിക്കുന്ന ആളും അയാളുമായുള്ള ജീവിതവും നമുക്ക് കിട്ടണം എന്നില്ല. എന്നാൽ അങ്ങനെ ഒന്ന് കിട്ടിയാൽ അതു ഒരു കാരണവശാലും നഷ്ടപ്പെടാതെ നോക്കുകയും വേണം. 😊