2024-10-24 15:19
എല്ലാരും പോയി കിടന്നുറങ്ങിക്കോ.. നാളെ വരയ്ക്കാൻ വെച്ചിരുന്ന സിംഗം പുറത്തു ചാടി. ത്രെഡിൽ പതുങ്ങി നടക്കാ... എല്ലാരും കിടന്നുറങ്ങി കോളീം.....😳😳😳
എല്ലാർക്കും good night ☹️☹️
പടച്ചോനെ എന്നെ മാത്രം കാത്തോളീൻ 🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️