2024-10-24 18:25
എനിക്കൊരു കാര്യം പറയാനുണ്ട്... ശരിയെന്ന് തോന്നുന്നേൽ നമുക്ക് ചെയ്യാം... ഞായർ വരെ സമയമുണ്ട്... തിങ്കളാഴ്ച മുതലുള്ള ടാസ്ക് ആണ്...
നമ്മളിപ്പോ ഒരു ഫാമിലി പോലെ നിക്കണ കുറേപെരില്ലെ... പക്ഷേ എല്ലാരുടേം രചനകൾ നമ്മൾ പൂർണ്ണമായി കണ്ടിട്ടില്ല...
നിങ്ങൾക്ക് സമ്മതമാണെങ്കിൽ നമുക്ക് ഓരോരുത്തരെയായി ഓരോ ദിവസം പരിചയപ്പെടാം, അവരുടെ രചനകളിലൂടെ.
കൂടുതലൊന്നുമില്ല, ഊഴമനുസരിച്ച് നമ്മൾ എല്ലാരും ഒരാളുടെ തുടക്കം മുതലുള്ള പോസ്റ്റുകൾ വായിക്കുകയോ കേൾക്കുകയോ ഒക്കെ ചെയ്യാം... ഓരോ ദിവസം ഓരൊ വീട്ടിൽ get-together എന്നപോലെ