2024-10-25 04:42
1960-70കളിലെ ഗാനങ്ങളായിരുന്നു നല്ലത്. ഇപ്പോഴത്തെ പാട്ടെന്തിനു കൊള്ളാം എന്ന് എന്റെ കുട്ടിക്കാലത്ത് അച്ഛനും അമ്മയും പറയുമ്പോൾ എനിക്ക് തോന്നിയ അതേ ചൊറിച്ചിലാവും എന്റെ കുട്ടിക്കാലത്തെ പാട്ടുകളായിരുന്നു നല്ലത് ഇപ്പോഴത്തെ എന്തിന് കൊള്ളാം എന്ന് ഞാൻ പറയുമ്പോൾ മോൾക്ക് തോന്നുന്നത്..
ശ്ശെടാ! വൈബ് ഉള്ള തന്തയാവാൻ ശ്രമിച്ചു thanthavibe അടിക്കുന്ന ലക്ഷണമുണ്ടല്ലോ...
NB: ഇന്നത്തെ കട്ടൻ കൊള്ളാം