Threadser.net
數據
關鍵字
Threads
Login
串文
串文鏈結
2024-10-25 09:46
ഇനിയെത്ര ദൂരം താണ്ടണം ഞാൻ നിൻ മനസ്സിന് വാതിൽക്കൽ എത്താൻ നിൻ മിഴിയിലെ കനവായി മാറാൻ നിൻ സ്പന്ദനത്തിൽ അലിയാൻ ഇനിയെത്ര ദൂരമെന്നാകിലും തുടരുമീ യാത്ര ഞാൻ എന്നും ഒടുവിൽ ഞാൻ നിന്നിലായി എത്തും നിൻ സ്പന്ദനത്തിൽ അലിയും
讚
回覆
轉發
作者
Aadhi Pradeep Siva
aadhipsiva8183
粉絲
串文
84+
讚
回覆
轉發
24小時粉絲增長
無資料
互動率
(讚 + 回覆 + 轉發) / 粉絲數
NaN%
回覆 (BETA)
最先回覆的內容
發文後
用戶
內容
44 分鐘內
mayoori3816
ഒത്തിരിപോവാനുണ്ട് ശ്രദ്ധിച്ചു പൊക്കോ... 😄
5 小時內
Jasmin Joseph
jasmin_shanto
❤️❤️