എന്നോട് തല്ലു കൂടാൻ ഇടക്ക് വരുമെങ്കിലും ഉറങ്ങുമ്പോ കെട്ടിപിടിച്ചു ഞാൻ കിടക്കണം. ഒരു ദിവസം സ്കൂൾ വിട്ടു വന്നപ്പോൾ സ്നാക്ക്സ് ബോക്സ് കഴുകാൻ എടുത്താണ്. അപ്പോൾ അതിലൊരു കേക്ക് പീസ്... ഇതെന്താ ചോദിച്ചപ്പോ പറയുവാ van ഡ്രൈവർ അങ്കിളിന്റെ bdy ആയിരുന്നു.. ആൾ കേക്ക് മുറിച് കുട്ടികൾക്ക് കൊടുത്തെന്നു...അമ്മക്ക് തരാൻ ഒരു പീസ് ഞാൻ എടുത്ത് വെച്ചതാണ്♥️♥️♥️ശ്ശോ.. 😌😌എനിക്ക് ഒരുപാട് സന്തോഷം തോന്നിയ ഒരു നിമിഷം ♥️♥️♥️