2024-10-25 12:38
സംഭവം ഞാൻ എന്ത് കോലം കെട്ടിയാലും ഒരു മെനയും ഇല്ലെങ്കിലും... എന്തെങ്കിലും ഒരു കൊള്ളാവുന്ന ഒരു മനുഷ്യൻ കോലം എന്നു തോന്നുന്നത് ഇതാണ് ഗൂയ്‌സ്... A, B, C or D... എന്ത് കൊണ കാണിച്ചാലും നീ ഊള ആണെന്ന് കമന്റ് ഇട്ടു എന്നെ തളർത്താനാണ് ഉദ്ദേശം എങ്കിൽ ഞാൻ തളരൂല.... ✌️