ഇറാൻ്റെ കാര്യം തീരുമാനമായിട്ടുണ്ട്.
ഇസ്രയേലിൻ്റെ IDF 100 യുദ്ധവിമാനങ്ങൾ കൊണ്ട് രണ്ടു തവണ ടെഹ്റാനിൽ ആക്രമണം നടത്തി.
ഇറാൻ പ്രസിഡൻ്റ് റഷ്യയിൽ ബ്രിക്സ് ഉച്ചകോടിയിൽ.
റഷ്യയും ചൈനയും ഇസ്രായേലിനെ ഭീഷണിപ്പെടുത്തി ഒരു ദിവസം തികയുംമുമ്പ്
ഇരുവർക്കും പുല്ലുവില നൽകി നെതന്യാഹു തിരിച്ചടിച്ചു.
ശ്രദ്ധിക്കേണ്ട കാര്യം ഇസ്രായേൽ വിമാനങ്ങൾക്കു പറക്കാൻ ജോർദ്ദാൻ വ്യോമപാത തുറന്നു കൊടുത്തു എന്നതാണ്.
ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനമാണ് ആദ്യം തകർക്കപ്പെട്ടത്.
ആയത്തുള്ള ഖൊമേനി ബാക്കിയുണ്ടോ എന്ന് നാളെയറിയാം...