മനുഷ്യനോളം വിചിത്രമായ മറ്റൊന്ന് ഈ ഭൂമിയിൽ കാണില്ല ...
നിമിഷങ്ങൾ കൊണ്ട് ഒരാളെ മറന്നു പോകുന്നവർ..
ജീവിതകാലം മുഴുവൻ ഒരാളെ ഓർത്തു ജീവിക്കുന്നവർ...
ഒരുപാട് ദൂരത്തിരുന്നും മറ്റൊരാളുടെ മനസ്സു വായിച്ചെടുക്കുന്നവർ...
ഒപ്പം കഴിയുന്നവരുടെ പോലും മനസ്സ് അറിയാതെ പോകുന്നവർ... സ്നേഹിക്കുന്നവരെ കാണാതെ പോകുന്നവർ...
കിട്ടാത്ത സ്നേഹത്തിന്റെ പിന്നാലെ അലയുന്നവർ...
അതെ.......
മനുഷ്യനോളം വിചിത്രമായ മറ്റൊന്നില്ല...😊
എല്ലാ കൂട്ടുകാർക്കും ശുഭദിനം ...❤️