2024-10-26 02:01
നൂലിലെ പെണ്ണ്മണികളോട്....
ഒരു പെണ്ണ് ഈ ലോകത്ത് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്..
ഏതു പാതിരാത്രിയിലും സ്വാതന്ത്ര്യമായി പുറത്തു ഇറങ്ങി നടക്കാൻ പറ്റുക എന്നത്.. അല്ലെ?? നമ്മുടെ രാജ്യമായ ഇന്ത്യയിൽ അത് സാധ്യമാണോ?? എല്ലാ സ്ഥലവും അറിയില്ല പക്ഷെ എനിക്ക് അത് പോസ്സിബിൾ ആണ് 😊😊
കാരണം ഞങ്ങടെ ദ്വീപിൽ പെണ്ണുങ്ങൾ ഏതു പാതിരാവും യഥേഷ്ടം പുറത്ത് ഇറങ്ങി നടക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ട്..
അൽഹംദുലില്ലാഹ്..😊😊