2024-10-26 11:55
ഇതിലെ കാണാൻ കൊള്ളില്ലാത്ത, നേരിട്ട് കണ്ടാൽകിണറ്റിലിടണംന്ന് തോന്നിയ ഒരു പെൺകുട്ടിയുടെ പെര് മെൻഷൻ ചെയ്ത് സംസാരിക്കാവോ???? ആൺകുട്ടിയുടേതുമാകാം കെട്ടോ....പലപ്പോഴും ഇതുപോലുള്ള കമെന്റ്സ് കേൾക്കുമ്പോൾ എന്തോ... ഒരിക്കലെങ്കിലും സംസാരിക്കണംന്ന് തോന്നി...
ഇതിൽ ഞാൻ കണ്ട എല്ലാ സ്ത്രീകളും സുന്ദരികളാണ്. അസൂയപ്പെടുത്തുന്ന സൗന്ദര്യം വാക്കുകളിലും സൃഷ്ടികളിലും. അവരവരുടെ പരിധിയിൽ നിന്നുകൊണ്ട് സ്വപ്നങ്ങളോടും നഷ്ടമായ അല്ലെങ്കിൽ ഇപ്പോഴുള്ള ഒരു ജീവിതത്തോടും തന്നാലാകുന്നവിധം പൊരുതുന്നവർ.