2024-10-26 14:12
നഖം നീട്ടി വളർത്തി dress നു മാച്ച് ചെയ്യുന്ന നെയിൽ പോളിഷ് എന്നും മാറ്റി ഇടുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. കാലത്തിന്റെ ഒഴുക്കിൽ ഞാൻ ആദ്യം മറന്ന് പോയത് എന്റെ കൈ വിരലുകളെ യാണ്..
കഴിഞ്ഞ ദിവസം മക്കൾ ഒരു കൗതുക ത്തിനു നെയിൽ പോളിഷ് ഇട്ടു തന്നപ്പോൾ അറിയാതെ സുന്ദരമായ പഠന കാലം ഓർമ്മ വന്നു. അന്നത്തെ പോലെ വീണ്ടും നെയിൽ പോളിഷ് ഇട്ട് നടക്കാൻ വല്ലാത്ത കൊതി തോന്നുന്നു..