2024-10-27 02:10
പുതിയ സുപ്രഭാതംത്തിലേക്ക്,,, 🌹🌹
ഗുഡ് മോർണിംഗ് 🌹
നിറയെ, സന്തോഷം, നിറയെ ചിരിയുമായി, ദിനവും, നീങ്ങിക്കൊണ്ടിരിക്കുന്ന, ഒരു വ്യക്തി...
(ഓർക്കുക )പിന്നാലെ ഒരു വിഷമഘട്ടം നിങ്ങളെ തേടി വരുന്നുണ്ടെന്നു,,
അമിതമായതെന്തും, വിഷമയമാകുമെന്നോർക്കുക,, 😃😃🙏🏽
(ചുമ്മാ )😃😃👍🏽👍🏽🤩🤩🤩