2024-10-27 02:29
ഒരാളെ രണ്ട് പേരാക്കാൻ പറ്റുന്ന രണ്ട് കാര്യങ്ങൾ ഒണ്ട്....... സാഹചര്യം.....അനുഭവം...
സ്നേഹം ഒരുപാടുണ്ടായിരുന്നു എന്നോർത്ത് നമുക്കത് കിട്ടണം എന്നില്ലല്ലോ.....
ഒരുപക്ഷെ ഒന്നിച്ചാൽ മനോഹരം ആവുമായിരിക്കും. അതുകൊണ്ട് തന്നെ ഇതൊക്കെ നമുക്ക് വളരെ കുറച്ച് നാളുകൾ
മാത്രമേ കിട്ടിയുള്ളൂ എന്നത് ഒരൂ അനുഭവം അല്ലെ.......
❤