2024-10-27 10:50
കഷ്ടപ്പാടാണ്... എന്നാലും വേണ്ടില്ല.... ഒരു നൂറ്റമ്പത് പേരെയെങ്കിലും ഞാൻ ഇവിടുന്നു ഫോളോ ചെയ്തു, ഇൻസ്റ്റയിലും ചെയ്തു... കമന്റ്, ലൈക്ക് എന്നിവ ഇഷ്ടം പോലെ കൊടുത്തു.... തിരിച്ച് മര്യാദ കാണിച്ചു ഒരു പത്തു പേര്.... അവരോട് നന്ദി.... ഇങ്ങോട്ട് മൈൻഡ് ചെയ്യാത്ത ബാക്കി സകല എണ്ണത്തിനെയും കുത്തിയിരുന്ന് അൺഫോളോ ചെയ്യും....