2024-10-27 08:23
നിങ്ങൾ നിഷേധിക്കുന്ന സ്നേഹവും പരിഗണനയും സന്തോഷങ്ങളും മറ്റുള്ളവരെ ദുർബലരാക്കും എന്ന് കരുതരുത്..
പലപ്പോഴും തിരസ്കരണങ്ങൾ
മനുഷ്യരെ രാകി മിനുക്കാറുണ്ട്..
ഒഴിവാക്കപ്പെട്ട ഇടങ്ങൾ നിഷേധിക്കപ്പെട്ട സന്തോഷങ്ങൾ വേദനിപ്പിച്ച മനുഷ്യർ ഒക്കെ നമ്മെ ശക്തരാക്കാൻ ഒരു നിമിത്തം മാത്രമാണ് .