സ്നേഹത്താൽ മുറിവേറ്റിട്ടുണ്ടോ....
...ഉണ്ട്...
ഇടക്കൊക്കെ ആ മുറിവിൽ നിന്നും രക്തം കിനിയും..... ഒരു ഡോക്ടർ ക്കും തൂന്നിചേർക്കാൻ കഴിയാത്തവിധം... ആരും കാണാതെ ആരും കേൾക്കാതെ ഉറക്കെ പൊട്ടിക്കരയുന്നുണ്ട് ശബ്ദം ഇല്ലാതെ..
നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്നുള്ള സ്ഥിരം വാക്കുകൾ എല്ലാവർക്കും സ്വീകരിക്കാൻ പറ്റാറുണ്ടോ?
അങ്ങനെ ചെയ്താൽ പിന്നെ അവരും നമ്മളും തമ്മിൽ എന്ത് വിത്യാസം?...
സ്നേഹത്താൽ മുറിവേറ്റവരും ഇവിടെ ഈ ഭൂമിയിൽ വേണം... ഇനിയൊരു സ്നേഹത്തിനും നിന്ന് കൊടുക്കാതെ ഒറ്റക്ക് ആയിപോയവർ... 🥰