2024-10-28 02:08
മഞ്ഞുകണങ്ങളാൽ മൂടിയ ഈ പ്രഭാതം കാണുവാൻ കഴിഞ്ഞത് എത്ര ഭാഗ്യമാണ്. പുലരിയുടെ ഓരോ പ്രതിഭാസവും അവിസ്മരണീയം ആണ്. തളിരിലകളെ തലോടി നീങ്ങുന്ന ഇളം കാറ്റും, കാറ്റിൽ ഇളകി ചിരിക്കുന്ന ഇലകളും, മഞ്ഞു തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്ന പൂച്ചെടികളും, അവയുടെ കുളിരിൽ വിറച്ചു നിൽക്കുന്ന പൂമോട്ടുകളും എത്ര മനോഹരമാണ്....എല്ലാവർക്കും മനോഹരമായ ശുഭദിനം നേരുന്നു. 🫂❤️🥰🫶🫶🫰🌹