2024-10-28 08:36
നിക്ക് വീണ്ടും ഒരു സംശയം.....🤦♀️🙇♀️🤷♀️
സമൂഹത്തിന്റെ കണ്ണിൽ അവിഹിതമായത് പ്രണയിക്കുന്നവരുടെ ഹിതം ആണെന്നിരിക്കെ....
ഒരാൾ ആത്മാർത്ഥമായി മറ്റേയാളെ സ്നേഹിക്കുകയും അയാളെ ജീവനോ ജീവിതമോ ഒക്കെയായി കാണുന്നുവെങ്കിൽ...
മറ്റേയാളും ആത്മാർത്ഥമായി പ്രണയിക്കുന്നു, കൂടെ ഉണ്ടാവും എന്നൊക്കെ വിശ്വസിപ്പിക്കുമ്പോൾ...
ഇവരിൽ ആ "ഒരാൾ" പെണ്ണും "മറ്റേയാൾ" ആണുമാണെങ്കിൽ.....
മിക്കവാറും സന്ദർഭങ്ങളിലും ഒരവസരത്തിൽ പിരിയേണ്ടി വന്നാലും ആ ആത്മാർത്ഥ