2024-10-28 17:14
എനിക്കേറെ പ്രിയ പെട്ട ഗസലുകളിൽ ഒന്ന്.പ്രണയം എന്നാ മഹാസഗരത്തിന്റെ
എല്ലാ സ്വപ്നജാലകങ്ങളും തുറന്നു ഇതൊന്നു കേട്ടു നോക്ക്
പതുക്കെ പതുക്കെ അവൾ എന്റെ ജീവിതത്തിന്റെ എല്ലാം ആയി മാറി. ആദ്യം എന്റെ സുഹൃത്തായി, പിന്നെ എന്റെ കാമുകിയായി, പിന്നെ എന്റെ ജീവിത സഖിയായി മാറി. ഞങ്ങൾ ഇടയിലുള്ള പ്രണയം അതിരുകൾ വിട്ടു പോയി കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഇടയിലുള്ള എല്ലാ ഔപചാരികതകളും മാറി ആദ്യം അവൾ എന്നെ താങ്കൾ എന്ന് വിളിച്ചു. പിന്നെ നിങ്ങൾ എന്നായി പിന്നെ നീ എന്നായി. 🥰🥰🥰🥰