2024-10-29 03:27
സൗഹൃദങ്ങൾ തുടങ്ങാൻ വരുന്നവരുടെ ശ്രദ്ധക്ക്... ദയവു ചെയ്തു സഹൃദ സംഭാഷണങ്ങൾക്കിടയിൽ, നിങ്ങൾ എന്ത് ചെയ്യുന്നു.. എന്താണ് തൊഴിൽ എന്നൊന്നും ആരും ചോദിക്കരുത്... എന്റെ ഒരു സുഹുര്ത്തു എന്നോട് ഇ കാര്യം ചോദിച്ചു... പറയാതിരിക്കാൻ ഞാൻ ശ്രമിച്ചു.. അവസാനം പറഞ്ഞുപോയി... എന്തെന്നറിയില്ല അതും കേട്ടുപോയ പോക്കാ ആ ഫ്രിണ്ടിനെ കുറിച്ചൊരറിവും ഇല്ല.. എവിടായാലും നന്നായി ഇരിക്കട്ടേ 😀... പിന്നെ ഇന്നത്തെ സാഹചര്യത്തിൽ എന്റെ തൊഴിൽ പറയാതിരിക്കുന്നതാ ബുദ്ധി...അതുകൊണ്ട് എന്ത് ചെയ്യുന്നു എന്ന് ചോദിക്കുന്നവരോട്. എന്തും ചെയ്യും😂😂